സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/കൊറോണയെ തടയാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ തടയാം

ലോകത്ത് എല്ലായിടത്തും കൊറോണ രോഗം പടർന്ന് പിടിച്ചിരിക്കുകയാണ് നാം എല്ലാവരും പുറത്ത് പോലും ഇറങ്ങാൻ പേടിച്ച് കുറച്ച് ദിവസങ്ങളായി വീട്ടിൽ തന്നെ ഇരിക്കുകയാണല്ലോ./നമ്മുടെ നാട്ടിൽ ഈ രോഗത്തെ തടയുവാൻ ഇപ്പോൾവലിയ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് നമുക്കും ഈ പ്രവർത്തത്തിൽ പങ്കുചേരാം .അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുകയും യാത്രകളിൽ മാസ്ക് ധരിച്ചും കൈകൾ സോപ്പു കൊണ്ടു കഴുകിയും നമുക്ക് രോഗം വരാതെയും മറ്റുള്ളവർക്ക് പകരാതെയും കൊറോണയെ നമുക്ക് തടയാം.

ജയിംസ് കെ ജയൻ
2 A സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം