സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്

ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ 75-ാം വാർഷികദിനത്തോടനുബന്ധിച്ച് തൃശ്ശൂർ സെന്റ് ക്ലെയേഴ്സ് സി.ജി.എച്ച്.എസ്.എസിലെ എണ്ണൂറോളം വിദ്യാർത്ഥിനികളും അധ്യാപകരും പ്രധാനധ്യാപിക സി.ഷൈല തെരേസിന്റെ നേതൃത്വത്തിൽ ഭാരതാംബയോട് ചേർന്ന് കൈയൊപ്പ് പതിപ്പിച്ച ബാനറും ബലൂണുകളും ത്രിവർണ്ണ പതാകകളുമേന്തി റാലി അണിയിച്ചൊരുക്കി. വിദ്യാലയാങ്കണത്തിൽ ഗാന്ധിമരം നട്ടും 75-ാം വർഷത്തെ അനുസ്മരിച്ച് അതിന്റെ മാതൃകയിൽ വിദ്യാർത്ഥിനികളെ അണിനിരത്തിയും സ്വാതന്ത്ര്യദിനാഘോഷം അതിമനോഹരമാക്കി.

75 ന്റെ മാതൃകയിൽ
റാലി