സെന്റ് ആൽബന എൽ പി എസ് കാര/കുഞ്ഞുണ്ണിവായന

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികൾക്ക് മലയാളം വായനയിലുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനായി എല്ലാ ശനിയാഴ്ചയും അല്പ സമയം വായനയ്കായി മാറ്റി വച്ചിരിക്കുന്നു.