സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പ്രവിത്താനം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാഠ്യപദ്ധതിയുടെ ഭാഗമായി പഠനയാത്ര, രചനാമത്സരങൾ,ഡാ൯സ് & കരാട്ടെ പരിശീലനം എന്നിവ നൽകി വരൂന്നു.

കുട്ടികളുടെ മാനസിക, ശാരീരിക, സാമൂഹിക, വൈകാരിക വികാസത്തിന് ഊന്നൽ നൽകിയുള്ള പരിശീലനം. ശൈശവകാല വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങ്ങളായ അടിസ്ഥാന ശേഷി വികാസം, വളർച്ച, ഔപചാരിക വിദ്യാഭ്യാസത്തിനുള്ള തയാറെടുപ്പ് എന്നിവയ്ക്കെല്ലാം നടത്തി വരുന്നു.