സെന്റ്. ലിറ്റിൽ തെരേസാസ് എൽ.പി.എസ്. വാഴക്കുളം/അക്ഷരവൃക്ഷം/ഭൂമി സുന്ദരി

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമി സുന്ദരി ...

കാടും, മേടും പുല്ലും പൂവും
 ചേർന്ന് ചിരിക്കും സുന്ദരഭൂമി
നല്ലൊരു മഴയും ചെറിയൊരു ചൂടും
 പ്രകൃതി എന്തൊരു സുന്ദരി.
 നിർത്തൂ നമ്മുടെ ക്രൂരതകൾ
സംരക്ഷിക്കൂ പരിസ്ഥിതിയെ .
 

അവിനാഷ് .ആർ
2 A സെൻറ്. ലിററിൽ തെരേസാസ് എൽ.പി. എസ്. വാഴക്കുളം ,എറണാകുളം ,കല്ലൂർക്കാട്
കല്ലൂർക്കാട് ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത