സെന്റ്. ആന്റണീസ്. എച്ച്.എസ് എസ്. കോയിവിള./പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ആഘോഷമായി ഒരു വായനദിനം

സെന്റ്.ആന്റെണിസ് എച്ച് എസ് കോയിവിള സ്കുളിൽ വായനദിനം ആചരിച്ചു. ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനദിനം ആചരിച്ചുവായനദിനം ഉദ്ഘാടനം ചെയ്തത് വിറ്റി കുരീപ്പുഴയും പുസ്തകപ്രകാശനം നടത്തിയത്അനിൽ പനച്ചമൂടും ആണ്