സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഹൈസ്കൂൾ

1975-ൽ ഒക്ടോബർ 18-ാം തീയതി ജി. ഒ.(എം എസ്) 284/75 പ്രകാരം തത്തംപ്പള്ളി സെന്റ് മൈക്കിൾസ്.യു.പി. സ്കൂൾ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. ബഹുമാനപ്പെട്ട തോമസ് നടുവിലെ പറമ്പിൽ അച്ചനായിരുന്നു അന്നത്തെ സ്കൂൾ മനേജർ . 1976 ജൂൺ 1 ന് ഹൈസ്കൂൾ ആരംഭിക്കുമ്പോൾ അന്ന് സി.വൈ.എം.എ കെട്ടിടം നിരുപാധികം വിട്ടുനൽകുവാൻ സമാജം സന്മനസ്സ് കാണിച്ചു. 1979 മാർച്ചിൽ ഫസ്റ്റ്ബാച്ച് എസ്. എസ്. എൽ.സി. പരീക്ഷ എഴുതി.