സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൗട്ട്&ഗൈഡ്സ്

സ്കൗട്ട് ആൻഡ് ഗൈഡ്സ് സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു . ഈ സംഘടനയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വിവിധ ക്യാമ്പുകളിൽ കുട്ടികളെ പങ്കെടിപ്പിക്കാറുണ്ട്.ആരോഗ്യ ശീലങ്ങൾ, സേവനസന്നദ്ധത എന്നീഗുണങ്ങൾ നേടുവാൻ ഏറെ പ്രയോജനപ്പെടുന്നു. സ്വാതന്ത്ര്യ ദിനം ,റിപ്പബ്ലിക്ക് ദിനം തുടങ്ങിയ വിശേഷ ദിവസങ്ങളിൽ വിവിധ പരിപാടികളും സംഘടിപ്പിക്കുന്നു.