സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബ്

കുട്ടികളെ സാമൂഹ്യ പ്രതിബദ്ധതയുള്ളവരായി വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സാമൂഹ്യശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നത്. സാമൂഹ്യ വിഷയവുമായി ബന്ധപ്പെട്ട ചർച്ചകൾ, പോസ്റ്ററുകൾ, വിജ്ഞാന ശകലങ്ങൾ തുടങ്ങിയവ നടത്തി വരുന്നു. സാമൂഹ്യ സാമ്പത്തിക സ്രോതസ്സുകളുമായി ബന്ധപ്പെട്ട എക്സിബിഷനുകൾ,മൈമുകൾ, ക്വിസ്സ് മത്സരം എന്നിവ സംഘടിപ്പിക്കുന്നു