സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബ്

പ്രകൃതിയോടൊപ്പം പ്രകൃതിയുടെ ഭാഗമായി കുട്ടി വളരണം എന്ന ലക്‌ഷ്യം മുൻനിർത്തികൊണ്ട് സ്കൂളിൽ  ജൈവവൈവിധ്യ ഉദ്യാനം ഒരുക്കിയിട്ടുണ്ട് . ജൈവവൈവിധ്യ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളികളാക്കുന്നുണ്ട് .ഇതുവഴി കുട്ടികൾ പ്രകൃതി വസ്തുക്കളെ അറിയുകയും പ്രകൃതിയെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യും.