സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

റെഡ് ക്രോസ്

സ്കൂളിൽ റെഡ്ക്രോസ് 2017-18 അധ്യയന വർഷത്തിൽ പ്രവർത്തനം ആരംഭിച്ചു.റെഡ് ക്രോസിന്റെ ഉദ്ഘാടനം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ജി.മനോജ് കുമാർ നിർവ്വഹിച്ചു. മികച്ച പരിശീലനമാണ് ഈ പ്രസ്ഥാനങ്ങൾക്ക് നൽകുന്നത്.ഇവയിൽ അംഗമായ കുട്ടികളുടെ പ്രവർത്തനം മാതൃകാപരമാണ്.