സുരേഷ് കുമാർ

Schoolwiki സംരംഭത്തിൽ നിന്ന്

എൻ.ബി.സുരേഷ് കുമാർ

കോട്ടയം കടുത്തുരുത്തി സ്വദേശി.1985 ൽ ജോലിയിൽ പ്രവേശിച്ചു.ജി.എൽ.പി.എസ്. പഴേടം പനംപെയായിൽ, ജി.എൽ.പി.എസ്. കൂരിപ്പൊയിൽ. ജി.യു.പി എസ് അ‍ഞ്ചച്ചവിടി ജി.യു.പി.എസ് കാളികാവ് ബസാർ എന്നിവിടങ്ങളിൽ അധ്യാപകനായി ജോലി ചെയ്‍തു.2004 ൽ ജി.യു.പി.എസ് മാളിയേക്കലിൽ പ്രധാനധ്യാപകനായി.2009 ൽ ജി.യു.പി.എസ് കാളികാവ് ബസാറിൽ സ്ഥലം മാറ്റം നേടി, കാളികാവ് ബസാർ സ്‍കൂളിനെ മികവിന്റെ കേന്ദ്രമായി വളർത്തിയെടുക്കുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ചു 2014ൽ ജി.എൽ.പി.എസ് വാരിക്കലിലേക്ക് സ്ഥലം മാറി.2018 ൽ കാളികാവ് ബസാറിലേക്ക് തിരികെയെത്തി.2019 ൽ സർവ്വീസിൽ നിന്നും വിരമിച്ചു

"https://schoolwiki.in/index.php?title=സുരേഷ്_കുമാർ&oldid=1783617" എന്ന താളിൽനിന്ന് ശേഖരിച്ചത്