സി എസ് വീണ

Schoolwiki സംരംഭത്തിൽ നിന്ന്

ഞങ്ങളുടെ സ്‌കൂളിലെ നാച്ചുറൽ സയൻസ് അധ്യാപികയായ വീണ സി എസ് 2016 മുതൽ ഇവിടെ ജോലി ചെയ്യുന്നു .ബോട്ടണിയിൽ പി എച്ച് ഡി നേടിയ അധ്യാപികയാണ് .സ്‌കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും ,സയൻസ് ലാബുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും ടീച്ചർ മുൻ കൈ എടുത്തു പ്രവർത്തിക്കുന്നു.വെർട്ടിക്കൽ ഗാർഡൻ പരിപാലനവും ടീച്ചറിന്റെ മേൽനോട്ടത്തിലാണ്. ജൈവ വൈവിധ്യ ക്ലബ്ബിന്റെ പ്രവർത്തനങ്ങളും ടീച്ചറിന്റെ മേൽനോട്ടത്തിലാണ് നടക്കുന്നത് .ജൈവ വൈവിധ്യ കോൺഗ്രസിന് കുട്ടികളെ തയ്യാറാക്കുന്നതിനായി പ്രൊജെക്ടുകൾ തയ്യാറാക്കുന്നത് ടീച്ചറിന്റെ മേൽനോട്ടത്തിലാണ് .മുൻ വർഷം ജില്ലാതലത്തിൽ സമ്മാനം നേടിയിട്ടുണ്ട്

വീണ എസ്
"https://schoolwiki.in/index.php?title=സി_എസ്_വീണ&oldid=1727610" എന്ന താളിൽനിന്ന് ശേഖരിച്ചത്