സി എം എസ് എൽ പി എസ്സ് വിളയംകോട്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ സാമൂഹിക പ്രവർത്തനത്തെ ഉണർത്തുന്നതിനും രാഷ്ട്രീയ സാംസ്കാരിക ഭൗതിക ഭൂമിശാസ്ത്ര ചരിത്ര കാര്യങ്ങളിൽ അറിവ് നേടാൻ കുട്ടികളെ സഹായിക്കുന്നു. ചാർട്ട് നിർമ്മാണം ,പതിപ്പ് നിർമ്മാണം ,ദിനാചരണങ്ങൾ എന്നിവ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.അധ്യാപകർ ആയ ശ്രീമതി ജൂലി ചാക്കോ , ശ്രീമതി ജൂലിയറ്റ് മാത്യു എന്നിവർ ക്ലബ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു.