സി.സി.എം. എച്ച്.എസ്.എസ്. കരിക്കാട്ടൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

പഴയതും പുതിയതുമായ പതിനായിരത്തോളം പുസ്തകങ്ങളുടെ ഒരു വലിയ ശേഖരം സി സി എമ്മി ന്റെ ലൈബ്രറിയിലുണ്ട്. കുട്ടികളിൽ  വായനാശീലം വളർത്താൻ ഇത് സഹായിക്കുന്നു.