സി.എം.എസ്.യു.പി.സ്കൂൾ കോടുകുളഞ്ഞി/ പ്രവർത്തിപരിചയ ക്ലാസുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവൃത്തിപരിചയ മേഖലയിൽ പ്രാവീണ്യമുള്ള വ്യക്തികളുടെ ക്ലാസുകൾ കുട്ടികൾക്ക് ഒരുക്കുന്നു. ഈ മേഖലയിൽ മികവ് തെളിയിക്കുന്ന കുട്ടികളെ ഉപജില്ല ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും അവരുടെ ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തി പ്രദർശനം ഒരുക്കുകയും ചെയ്യുന്നു.