സി.എം.എസ്.യു.പി.സ്കൂൾ കോടുകുളഞ്ഞി/ പേപ്പർ ക്രാഫ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

ഓൺലൈനായും ഓഫ്‌ലൈനായും പേപ്പർ ക്രാഫ്റ്റ് പരിശീലനം കുട്ടികൾക്ക് നൽകിവരുന്നു. പ്രവൃത്തിപരിചയമേള കളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു. സ്കൂളിൽ നടക്കുന്ന വിവിധ പരിപാടികളിൽ സ്റ്റേജുകൾ അലങ്കരിക്കുന്നതിന് ഇത്തരത്തിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നു.