സി.എം.എസ്.യു.പി.സ്കൂൾ കോടുകുളഞ്ഞി/ കായിക പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്

ഓൺലൈനായും ഓഫ്ലൈനായും കായിക ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ബോധവൽക്കരണ ക്ലാസുകൾ, മാനസികസംഘർഷം ഒഴിവാക്കുന്നതിന് ഉപകരിക്കുന്ന ഇൻഡോർ ഗെയിമുകളുടെ പഠനം, പരസഹായമില്ലാതെ ചെയ്യാൻ പറ്റുന്ന വ്യായാമങ്ങളുടെ പരിശീലനം കായിക മാമാങ്കങ്ങൾ നടക്കുമ്പോൾ പ്രത്യേക പതിപ്പുകൾ തയ്യാറാക്കാൻ ക്വിസ് മത്സരം എന്നിവ കായിക ക്ലബ്ബിന്റെ പ്രവർത്തനമായി നടക്കാറുണ്ട്.