സി.എം.എസ്.യു.പി.സ്കൂൾ കോടുകുളഞ്ഞി/ കലാകായിക പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

കലാകായിക പ്രവർത്തനങ്ങൾക്കും പരിശീലനത്തിനും പ്രത്യേക പ്രാധാന്യം നൽകുന്നു. ഓരോ ഇനത്തിലും പ്രാവീണ്യമുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് ഉപജില്ലാ ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും ഉന്നത പരിശീലനം നൽകുന്നതിനും സ്കൂൾ പ്രത്യേകം ശ്രദ്ധിക്കുന്നു.