സി.എം.എസ്.യു.പി.സ്കൂൾ കോടുകുളഞ്ഞി/ബാലശാസ്ത്ര കോൺഗ്രസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിന് ബാലശാസ്ത്രകോൺഗ്രസ് പ്രധാന പങ്ക് വഹിക്കുന്നു. പരീക്ഷണങ്ങളും ലഘു പ്രോജക്ടുകളും  ബാലശാസ്ത്ര കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.