സി.എം.എസ്.യു.പി.സ്കൂൾ കോടുകുളഞ്ഞി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിജോയി എസ് ജോസഫ് കൺവീനറായും കുമാരി അഖില അനു ജോയിന്റ് കൺവീനർ ആയും ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഉല്ലാസ ഗണിതം, ഗണിതമൂല, വീട്ടിൽ ഒരു ഗണിതമൂല എന്നീ പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു. വിജ്ഞാനപ്രദമായതും പരീക്ഷണ പഠന സജ്ജമായതുമായ ഒരു ഗണിതലാബ്  ഈ വിദ്യാലയത്തിനുണ്ട്. ഉപജില്ല ജില്ലാതല ഗണിത മേളകളിലും മത്സരങ്ങളിലും കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു.