സി.എം.എസ്.യു.പി.സ്കൂൾ കോടുകുളഞ്ഞി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അംഗീകാരങ്ങൾ.

  • ഐ എസ് ആർ ഒ യുടെ ബഹിരാകാശ വാരവുമയി ബന്ധപ്പെട്ട് സംസ്ഥാനത്തെ ജില്ലകളിലെ സ്കൂളുകളിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് ആലപ്പുഴ ജില്ലയിലെ ബെസ്റ്റ് സ്കൂൾ അവാർഡ് അഞ്ചു പ്രാവശ്യം ലഭിച്ചു.
  • കോട്ടയം മധ്യ കേരള മഹായിടവകയിലെ സ്കൂളുകളിൽ ബെസ്റ്റ് സ്കൂളിനുള്ള അവാർഡ് അഞ്ചു പ്രാവശ്യം ലഭിച്ചു. 
  • ആരോഗ്യ ജ്യോതി യുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങൾക്ക് ബെസ്റ്റ് സ്കൂലിനുള്ള അവാർഡ് ഭിക്കുകയുണ്ടായി.          
  • ശലോമോൻ പരമ്പരയിൽ പെട്ട ഹൈലി സൈലസി എന്ന എത്യോപ്യൻ ചക്രവർത്തി 1956 ഒക്ടോബറിൽ കേരളം സന്ദർശിച്ചപ്പോൾ കോടുകുളഞ്ഞി സി എം എസ് യൂ പി സ്കൂൾ സ്വീകരണം നൽകി.            
  • ഈ സ്കൂളിലെ വിദ്യാർത്ഥിയായ അനഘ എം എം ന് ധീരതക്കുള്ള അവാർഡ് ലഭിക്കുകയുണ്ടായി.