സയൻസ് ക്ലബ

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്താനുള്ള ഒരു ഉപാധിയാണ് സയൻസ് ക്ലബ്. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഘു പരീക്ഷണങ്ങൾ,ശാസ്ത്രപ്രദർശനം,ദിനാചരണങ്ങൾ എന്നിവ നടത്തി വരുന്നു.

കൺവീനർ : ശ്രീമതി ഗിരിജ ആർ

പ്രവർത്തനങ്ങൾ

  • ലഘു പരീക്ഷണം
  • ദിനാചരണം
  • ശാസ്ത്ര പ്രദർശനം
  • ക്വിസ് മത്സരം
"https://schoolwiki.in/index.php?title=സയൻസ്_ക്ലബ&oldid=1825243" എന്ന താളിൽനിന്ന് ശേഖരിച്ചത്