സമൂഹ അടുക്കള

Schoolwiki സംരംഭത്തിൽ നിന്ന്

കോവിദഃ മഹാമാരിക്കാലത്തു കാട്ടാക്കട ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ സമൂഹ അടുക്കളയിലേയ്ക്ക് ഈ സ്കൂളിലെ അധ്യാപക-അനധ്യാപക ജീവനക്കാർ അഞ്ചു ദിവസത്തെ ഭക്ഷ്യ സാധനങ്ങൾ വാങ്ങി നൽകി.

"https://schoolwiki.in/index.php?title=സമൂഹ_അടുക്കള&oldid=1601376" എന്ന താളിൽനിന്ന് ശേഖരിച്ചത്