സബ്ജില്ലാതല പ്രവൃത്തിപരിചയമേള/ജി വി എച്ച് എസ് എസ് തട്ടക്കുഴ

Schoolwiki സംരംഭത്തിൽ നിന്ന്

തൊടുപുഴ സബ്ജില്ലാ തല പ്രവർത്തിപരിചയമേളയിൽ പേപ്പർ ക്രാഫ്റ്റിൽ ഒന്നാം സ്ഥാനം നേടിയ വൈഗ എം. ലതീഷ്.

തൊടുപുഴ സബ്ജില്ലാ പ്രവൃത്തി പരിചയമേളയിൽ ബീഡ്സ് വർക്ക് ഒന്നാം സ്ഥാനം നേടി ജില്ലാ മത്സരത്തിനർഹതനേടിയ എലാന്റ കാതെറിൻ

ഹൈസ്കൂൾ വിഭാഗം പേപ്പർ ക്രാഫ്റ്റ് രണ്ടാം സ്ഥാനം നേടി ജില്ലാ മത്സരത്തിനർഹതനേടിയ കൃഷ്ണപ്രിയ വി എസ്

വെജിറ്റബിൾ പ്രിന്റിംഗ് രണ്ടാം സ്ഥാനം നേടി ജില്ലാ മത്സരത്തിനർഹതനേടിയ യുധീഷ്മ യുഗേഷ്


എൽ പി വിഭാഗം പേപ്പർ ക്രാഫ്റ്റ്

മൂന്നാം സ്ഥാനം

ഹന്നാ ബിജു