സംസ്കൃതായനം

Schoolwiki സംരംഭത്തിൽ നിന്ന്


സംസ്കൃത കൗൺസിലിന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും സംസ്കൃതദിനാഘോഷം സമുചിതമായി നടത്തിവരുന്നു. കുട്ടികളുടെ സർഗവാസനകൾ പരിപോഷിപ്പിക്കുന്നതിന് ഉതകുന്ന ധാരാളം പ്രവർത്തനങ്ങൾ ഇതോടനുബന്ധിച്ച് നടത്തിവരുന്നു. ഗുരുപൂർണിമ, രാമായണമാസം തുടങ്ങിയ വിശേഷ സന്ദർഭങ്ങളിൽ പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് പ്രശ്നോത്തരി മത്സരങ്ങൾ നടത്തി വരുന്നു .എല്ലാം വിദ്യാർത്ഥികളുടെയും  പൂർണ്ണ പങ്കാളിത്തത്തോടുകൂടി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ നടത്താറുണ്ട്.  ഡിപ്പാർട്ട്മെൻറ് നടത്തിവരുന്ന സംസ്കൃത സ്കോളർഷിപ്പ് പരീക്ഷയിൽ എല്ലാവർഷവും വിദ്യാലയത്തിൽ നിന്നും തിരഞ്ഞെടുക്കുന്ന കുട്ടികൾ സമ്മാനങ്ങൾ നേടാറുണ്ട്.

"https://schoolwiki.in/index.php?title=സംസ്കൃതായനം&oldid=1503641" എന്ന താളിൽനിന്ന് ശേഖരിച്ചത്