സംവാദം:ഗവ മുഹമ്മദൻ യുപിഎസ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ ചരിത്രം

സ്കൂൾ ചരിത്രം പരമാവധി വിവരങ്ങൾ ശേഖരിച്ച് കൂടുതൽ മെച്ചപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. നിലവിൽ, സ്കൂൾ ചരിത്രം കോട്ടയം ജില്ലയുടെ ചരിത്രമായിപ്പോയല്ലോ. എന്ന്, --ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 20:56, 5 ജനുവരി 2021 (IST)