ഷൈനി. എസ് . ബി

Schoolwiki സംരംഭത്തിൽ നിന്ന്
ഷൈനി. എസ് . ബി
പേര്'ഷൈനി. എസ് . ബി
ഇപ്പോഴുള്ള സ്ഥലംവിശ്വനാഥപുരം, ഇടുക്കി
വിദ്യാഭ്യാസവും തൊഴിലും
തൊഴിൽഎച്ച്.എസ്.റ്റി (ഹിന്ദി)
ബന്ധപ്പെടുന്നതിനുള്ള വിവരം
ഇ-മെയിൽshynisb3@gmail.com
മൊബൈൽ9400924192

എന്നെക്കുറിച്ച്

സ്വദേശം ഇടുക്കി ജില്ലയിലെ വിശ്വനാഥപുരം. 1998 മുതൽ ഇടുക്കി ജില്ലയിലെ മുരിക്കടി എം.എ.ഐ.ഹൈസ്ക‍ൂളിൽ ഹൈസ്ക‍ൂവിഭാഗം ഹിന്ദി അധ്യാപികയായി ജോലി ചെയ്യുന്നു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ കൈറ്റ് മിസ്‍ട്രസിന്റെ ചുമതല നിർവ്വങിക്കുന്നു.

മേൽവിലാസം

ക‍ൂട്ടാലയിൽ

വിശ്വനാഥപുരം. പി. ഒ

ഇടുക്കി ജില്ല-685535

ഫോൺ: 9400924192

പ്രവ‍ത്തനങ്ങൾ

മുരിക്കടി എം.എ.ഐ.ഹൈസ്ക‍ൂളിൽ 8,9,10 ക്ലാസുകളിൽ ഇംഗ്ലീഷ്,മലയാളം മീഡിയങ്ങളിലായി ഹിന്ദി, 9-ാം ക്ലാസ്സിലെ ഐ.റ്റി എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. കൈറ്റ് മിസ്‍ട്രസിന്റെ ചുമതല നിർവ്വഹിച്ച് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാര്യക്ഷമമായി ചെയ്യുന്നു. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രവർത്തനം നടത്തുന്നു.

"https://schoolwiki.in/index.php?title=ഷൈനി._എസ്_._ബി&oldid=1381441" എന്ന താളിൽനിന്ന് ശേഖരിച്ചത്