ശബരി വി. എൽ. എൻ. യു പി. എസ് വിളയംചാത്തനൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

  വിളയൻ ചാത്തനൂർ

   പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിലെ തേങ്കുറിശ്ശി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വിളയം ചാത്തനൂർ.,ഒടിയന്റെഗ്രാമം എന്ന അപരനാമത്തിൽ ഈ ഗ്രാമം അറിയപ്പെടുന്നു. ഏകദേശം 1964 ൽ ആണ് ഈ ഗ്രാമ പഞ്ചായത്ത് രൂപീകരിക്കപ്പെട്ടതു .ഏതാണ്ടു 30 സ്ക്വയർ കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന പ്രകൃതി രമണീയമായ ഒരു ഗ്രാമമാണ് ഈ പ്രദേശം .