ശബരി വി. എൽ. എൻ. യു പി. എസ് വിളയംചാത്തനൂർ/അക്ഷരവൃക്ഷം/വൈറസ് വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ് വൈറസ്

വൈറസ് വൈറസ് കൊറോണ എന്നൊരു വൈറസ്
സൂക്ഷിച്ചിരിക്കണേ കൂട്ടുകാരെ
സൂക്ഷിച്ചിരിക്കണേ കൂട്ടുകാരെ
വരാതെ നോക്കണേ കൂട്ടുകാരെ
വരാതെ നോക്കണേ കൂട്ടുകാരെ
സോപ്പിട്ടു കൈകൾ കഴുകിടേണം
ആരോഗ്യ പ്രവർത്തകർ പറയുന്നത് കേട്ടിടേണം
നല്ലൊരു നാളേക്കായ് കേട്ടിടേണം
ഈ സമയവും കടന്നു പോകും
നല്ലൊരു നാളെയും വന്നു ചേരും

ആദർശ്
5 C ശബരി_വി._എൽ._എൻ._യു_പി._എസ്_വിളയംചാത്തനൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത