ശബരി വി. എൽ. എൻ. യു പി. എസ് വിളയംചാത്തനൂർ/അക്ഷരവൃക്ഷം/പേടി വേണ്ട!

Schoolwiki സംരംഭത്തിൽ നിന്ന്
പേടി വേണ്ട!

കൊറോണ എന്നാൽ പേടി വേണ്ട!
ജാഗ്രത മാത്രം മതിയല്ലോ,
ഇടയ്ക്കിടക്ക് കൈ കഴുകൂ....
അനാവശ്യയാത്രകൾ ഒഴിവാക്കൂ....
മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കൂ,
ആശുപത്രി സന്ദർശനം ഒഴിവാക്കു .....
വീട്ടിലിരിക്കൂ സന്തോഷമായി,
ദൂരെയകറ്റു ഈ മഹാമാരിയെ .....
ദൂരെയകറ്റു ഈ മഹാമാരിയെ....

                                                                                            
      
         

സിയാന ഐ
7 D ശബരി_വി._എൽ._എൻ._യു_പി._എസ്_വിളയംചാത്തനൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത