ശബരി വി. എൽ. എൻ. യു പി. എസ് വിളയംചാത്തനൂർ/അക്ഷരവൃക്ഷം/നമ്മുടെ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ ഭൂമി

ലോകമാകും തണൽവൃക്ഷത്തെ
വേരോടെ പിഴുതെറിയുവാൻ
കടൽ കടന്നു വന്നൊരു
മഹാമാരിയാം കോ വിഡ്
അദൃശ്യനാം ഇവനൊരു
കൊടുങ്കാറ്റായ് ആഞ്ഞടിക്കു-
ന്നു തൻ കൈകളിൽ
ഞെരിച്ചിടുന്നു ഭൂമിയെ
പൂവിന്നിതളാം കൂട്ടത്തെ
കൊഴിച്ചു കളഞ്ഞതും
കൂടാം കാനനത്തെ എരിച്ചു -
കളഞ്ഞതുമീ മഹാമാരി'
പ്രളയമാം ദുരിതത്തെ
അതിജീവിച്ചു നമ്മൾ
എങ്കിലുമിതുപോൽ വരാ -
നുണ്ടോ വേറെ ഈ മണ്ണിൽ '
തുടരണം ജാഗ്രതാ നിർ-
ദ്ദേശങ്ങളൊക്കെയും നമ്മൾ
തടയണം മാരിയെ ...
തുണയ്ക്കണം ഭൂമിയെ .........


ശ്രേയ എസ്
6 G ശബരി_വി._എൽ._എൻ._യു_പി._എസ്_വിളയംചാത്തനൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത