ശബരി വി. എൽ. എൻ. യു പി. എസ് വിളയംചാത്തനൂർ/അക്ഷരവൃക്ഷം/അറിഞ്ഞുവോ

Schoolwiki സംരംഭത്തിൽ നിന്ന്
അറിഞ്ഞുവോ

അറിഞ്ഞുവോ നിങ്ങൾ
ഈ മഹാമാരിയെ
നമ്മെ ഒട്ടാകെ
വിഴുങ്ങുവാൻ വന്നു...

        നമ്മളോ ബുദ്ധിയുള്ളവർ
        അതിനെ അകറ്റാൻ
        കൈകഴുകി അകന്നു നിന്ന്
        ഇല്ലാതാക്കുന്നു...
  
നമ്മുടെ സുരക്ഷക്കായി വന്ന
മാലാഖമാരവരല്ലോ...
ഡോക്ടറും, നേഴ്സും പിന്നെ
പോലീസും മറ്റനേകരും...
                                          

ഉ‍ജ്ജ്വൽ
7 G ശബരി_വി._എൽ._എൻ._യു_പി._എസ്_വിളയംചാത്തനൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത