വിദ്യാരംഗം കലാ സാഹിത്യ വേദി.15011

Schoolwiki സംരംഭത്തിൽ നിന്ന്

ശ്രീ.പൃഥ്വിരാജ് മൊടക്കല്ലൂർ 2009 ലെ സാഹിത്യവേദി കൺവീനറായി സ്ഥാനമേറ്റു. ജില്ലാതല ഉദ്ഘാടനം ഈസ്കൂളിൽ വെച്ച് ജൂലൈ മാസത്തിൽനടന്നു. വിദ്യാരംഗത്തിന്റെയും 'സിഡോം' മാസാടരണത്തിന്റെയും സംയുക്ത യോഗം എല്ലാ മാസവും ചേരുന്നു.