വടക്കുമ്പാട് സെക്കന്ററി സ്കൂൾ, പാലേരി/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കാർഫ് ഇൻ സെറിമണി

ജെ.ആർ.സി വിദ്യാർഥികൾക്കുള്ള സ്കാർഫ് ഇൻ സെറിമണി നടത്തി. പ്രധാനാധ്യാപകൻ വി അനിൽ ഉദ്ഘാടനം ചെയ്തു. എം മുകുന്ദൻ മാസ്റ്റർ, രമ്യ ആർ എന്നിവർ സംസാരിച്ചു.