ളാക്കാട്ടൂർ ഗവ എൽപിഎസ്/ക്ലബ്ബുകൾ /സ്കൂൾവിക്കി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ വിക്കി ക്ലബ്ബിന്റെ പ്രധാന ചുമതല ഹെഡ്മിസ്ട്രസ് ശ്രീലതകുമാരി ആർ നാണ്. എൽ പി സ്‌കൂൾ ആയതിനാൽ സ്‌കൂൾ വിക്കി തിരുത്തൽ പ്രധാനമായും അദ്ധ്യാപകരാണ് ചെയ്യുന്നത് . അദ്ധ്യാപകർ കുട്ടികൾക്ക് സ്കൂൾ വിക്കി പരിചയപ്പെടുത്തി കൊടുക്കുകയും ഇടയ്ക്കിടെ അപ്‌ലോഡ് ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചു കുട്ടികളോട് വിശദീകരിക്കുകയും ചെയ്യാറുണ്ട് . ക്ലബ്ബിലെ പ്രധാന അംഗങ്ങൾ താഴെ പറയുന്നവരാണ് .

റ്റോണിയ മാത്യു (PSITC)

അരുജ കുര്യൻ (LPST)

ശ്രീബ ബി (LPST)