ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചറും, മുൻ സംസ്ഥാന, ദേശീയ മത്സരങ്ങളിൽ വിജയിയുമായിരുന്ന ശ്രീമതി ജെസ്സി എം. ജോർജ് ക്ലബിന് നേതൃത്വം നല്കുന്നു. പരിമിതമായ സാഹചര്യത്തിൽ നിന്നും സംസഥാന തല മത്സരങ്ങൾ വരെ കുട്ടികളെ എത്തിക്കുവാൻ സാധിക്കുന്നു.