ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/അക്ഷരവൃക്ഷം/കരുതലുള്ള കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
കരുതലുള്ള കേരളം

മഹാമാരി വന്നിടുംനാളിലും
നമ്മളൊന്നായി നിന്നിടും
നേരിടാം ഉണർവിനായ്
മാറിടാം കരുതലായ്
സ്നേഹമായി നാമിതാ .......
മാറിടാം അകലെയായി
അകലെയായിടാം അരികിലും
പതറിവീഴുകില്ല കരുതലുള്ള കേരളം
അകലെയായിടം അരികിലും
അകമെ ഒന്നായിടാം നാമിതാ
പതറിവീഴുകില്ല കരുതലുള്ള കേരളം
കരുതലുള്ള കേരളം.

അജിത എം
9 C ലിയോ തേർട്ടീന്ത് എച്ച് എസ് എസ് , പുല്ലുവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത