രാജാസ് യു പി സ്കൂൾ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എൽ.എസ്.എസ്, യു.എസ്.എസ്, സംസ്കൃത സ്കോളർഷിപ്പ് പരീക്ഷകളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്താറുണ്ട്. ഇത്തരം സ്കോളർഷിപ്പുകളിലും മത്സര പരീക്ഷകളിലും നിരവധി തവണ മികച്ച വിജയം കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട്.