രാജാസ് എച്ച് എസ് എസ് ചിറക്കൽ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ കായിക അഭിരുചി തിരിച്ചറിയുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സ്പോർട്സ് ക്ലബ്‌ വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. UP വിഭാഗം അധ്യാപകനായ രാജീവൻ മാഷുടെ നേതൃത്വത്തിൽ ആണ് പ്രവർത്തനങ്ങൾ നടക്കുന്നത്