രാജാസ് എച്ച് എസ് എസ് ചിറക്കൽ/ടൂറിസം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
കരിമ്പം ഫാം സന്ദർശനം

ഹൈസ്‌കൂൾ വിഭാഗം അധ്യാപിക സീമ ടീച്ചറുടെ നേതൃത്വത്തിൽ ആണ് ടൂറിസം ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. വിജ്ഞാനവും വിനോദവും നൽകുന്ന രീതിയിലുള്ള ടൂർ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്