രാജാസ് എച്ച് എസ് എസ് ചിറക്കൽ/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ സർഗ്ഗവാസനകൾ വികസിപ്പിക്കുന്നതിനായി ആർട്സ് ക്ലബ്‌ വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഹൈസ്‌കൂൾ വിഭാഗം അധ്യാപിക സൗജത് ടീച്ചറുടെ നേതൃത്വത്തിൽ ആണ് ആർട്സ് ക്ലബ്‌ പരിപാടികൾ സംഘടിപ്പിക്കാറുള്ളത്