യോഗക്ഷേമം ഗവ. എൽ.പി.എസ്. തുകലശ്ശേരി/അക്ഷരവൃക്ഷം/കൊറോണവീരൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണവീരൻ


കേട്ടില്ലേ, കൂട്ടുകാരേ ഇപ്പോൾ
നമുക്കൊരുമിച്ച് കളിച്ചീടേണ്ട
നാട്ടിലെത്തി കൊറോണ എന്ന മഹാവീരൻ
പുറത്തു പോയാലോ ഉടൻ കൈ കഴുകേണം
രസിച്ചീടാം നമ്മൾ തനിച്ചിരുന്നു തന്നെ
പിണങ്ങിടേണ്ട നമുക്കൊരുമിച്ചു നിന്നീടാം
അങ്ങനെ തുരത്തീടാം കൊറോണ എന്ന വീരനെ
 

കീർത്തന
2 A യോഗക്ഷേമം ഗവണ്മെന്റ് എൽ .പി .എസ് .തുകലശ്ശേരി
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത