യു പി എസ്സ് കോട്ടുക്കൽ/ബാലശാസ്ത്ര കോൺഗ്രസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

കോട്ടുക്കൽ യു പി എസ്സിലെ ബാലശാസ്ത്ര കോൺഗ്രസ്സിലെ കൺവീനർ ബിന്ദു ടീച്ചർ ആണ് ..ബാലശാസ്ത്ര കോൺഗ്രസിലെ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്ന് വരുന്നുണ്ട് ..ജ്യോതി ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട ക്വിസ് ,വാനനിരീക്ഷണം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട് ..തുടർ പ്രവർത്തനങ്ങളും നടക്കുന്നു