യു പി എസ്സ് കോട്ടുക്കൽ/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

'കഴിഞ്ഞ 8 വർഷങ്ങളായി കോട്ടുക്കൽ ups ൽ IT ക്ലബ് പ്രവർത്തിക്കുന്നു .IT കോർഡിനേറ്റർ ആയി നൗഷാദ് എന്ന അധ്യാപകൻ ആയി ചുമതലപ്പെടുത്തി... മാസത്തിൽ 2 തവണ IT ക്ലബ് കൂടുകയും ദിനാചരണങ്ങൾ ആചരിക്കുകയും ചെയ്യുന്നുണ്ട് ..IT ക്വിസ് ,മറ്റു മത്സരങ്ങൾ എന്നിവ സങ്കടിപ്പിക്കുന്നുണ്ട് ..സബ്ജില്ലാ ജില്ലാ മത്സരങ്ങളിൽ മലയാളം ടൈപ്പിംഗ് ,ക്വിസ് ,പെയിന്റിംഗ് എന്നീ മത്സരങ്ങളിൽ പങ്കെടുത്തു വിജയം കരസ്ഥമാക്കിയിട്ടുണ്ട് ..