യു.പി.സ്കൂൾ പെരിങ്ങലിപ്പുറം /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

ഓരോ മാസത്തേയും ആദ്യത്തെ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 1.30 മുതൽ 2 മണി വരെ ക്ലബിലെ അംഗങ്ങൾ ഒത്തുകൂടുന്നു. ശാസ്ത്ര പരീക്ഷണങ്ങൾ നടത്തുകയും പരീക്ഷണകുറിപ്പുകൾ രേഖപ്പെടുത്തുകയും ചെയ്യുന്നു