യു.പി.സ്കൂൾ പെരിങ്ങലിപ്പുറം/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഓരോ മാസത്തേയും ആദ്യത്തെ ബുധനാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ 2 മണി വരെ ക്ലബ്ബിലെ അംഗങ്ങൾ ഒത്തു കൂടുന്നു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത, പരിസ്ഥിതിയെ കുറിച്ച് ബോധവൽക്കരണം എന്നിവ കുട്ടികൾക്ക് നൽകുന്നു