യു.പി.സ്കൂൾ പെരിങ്ങലിപ്പുറം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഓരോ മാസത്തേയും ആദ്യത്തെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ 2 മണി വരെ ക്ലബ്ബിലെ അംഗങ്ങൾ ഒത്തുകൂടുന്നു. ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി മികവുറ്റ വരാക്കാൻ പരിശീലിപ്പിക്കുന്നു. ഗണിതം ലളിതവും രസകരവുമായി കുട്ടികളിൽ എത്തിക്കുന്നു