യു.എം.എൽ.പി.എസ് തിരുവില്വാമല/നേട്ടങ്ങൾ,അവാർഡുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
വിജ്ഞാനോത്സവം പഞ്ചായത്ത്തല വിജയി
വിജ്ഞാനോത്സവം പഞ്ചായത്ത്തല വിജയി
മേളകളിലെ വിജയികൾ
മേളകളിലെ വിജയികൾ
മേളകളിലെ വിജയികൾ
മേളകളിലെ വിജയികൾ
മേളകളിലെ വിജയികൾ
മേളകളിലെ വിജയികൾ
  1. 2020 -21 അധ്യയന വർഷത്തെ എസ എസ എൽ സി വിജയികൾ
    വിജയോത്സവം 2020 -21
    ഹരിതമുകുളം പുരസ്‌കാരം 2019-20
    ഹരിത മുകുളം പുരസ്കാരവേദിയിൽ
    ഹരിത മുകുളം പുരസ്കാരവേദിയിൽ
    മേളകളിലെ വിജയികൾക്ക് അനുമോദനം
    മേളകളിലെ വിജയികൾക്ക് അനുമോദനം
    കുടുംബശ്രീ യൂണിറ്റ് സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകിയപ്പോൾ
    കുടുംബശ്രീ യൂണിറ്റ് സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകിയപ്പോൾ
    കലാമേളകിലെ മികച്ച ഗ്രേഡുകൾ
  2. ശാത്ര മേളകളിലെ മികച്ച പ്രകടനം
  3. പ്രവൃത്തി പരിചയ മേളകളിലെ പങ്കാളിത്തം
  4. വിജ്ഞ്ഞാനോൽസവ പരീക്ഷകളിലെ പ്രകടനം
  5. 15-16 അദ്ധ്യയന വർഷത്തെ വടക്കാഞ്ചേരി സബ്ജിലയിലെ ഒരേയൊരു എൽ എസ് എസ് സ്കോളർഷിപ് അഭിനന്ദിന്
  6. എസ് എസ് എൽ സി 15-16ഇൽ സംപൂർണ എ + നേടിയ 3 പൂർവ വിദ്യാർത്തികൾ.
  7. 2020-21അധ്യയന വർഷത്തിൽ തിരുവില്വാമല ഹൈസ്കൂളിലെ പതിമൂന്ന്  സമ്പൂർണ എപ്ലസ് ജേതാക്കളിൽ ആറു പേർ  ഇവിടത്തെ പൂർവ വിദ്യാർത്ഥികൾ .
  8. 2021-22 അധ്യയന വർഷത്തിൽ സമ്പൂർണ എ പ്ലസ് നേടിയ ഏഴു പേർ
  9. 2018-19 സബ്ജില്ലാ പ്രവർത്തി പരിചയ മേളയിൽ ചന്ദനത്തിരി നിർമാണത്തിൽ മൂന്നാം ക്ലാസ്സിലെ ആരോൺ പി പ്രസാദിന് എ ഗ്രേഡോടെ മൂന്നാം സ്ഥാനം .
  10. 2018-19 അധ്യയന വർഷത്തിൽ നിരഞ്ജന ടി എസ്  നു എൽഎസ്  എസ് സ്കോളർഷിപ് .
  11. 2017-18 അധ്യയന വർഷത്തിൽ മാതൃഭൂമി നന്മവിദ്യാലയം പുരസ്‌കാരം
  12. 2018 -19 നന്മവിദ്യാലയം പുരസ്‌കാരവിതരണം
  13. 2019-20അക്കാദമികവർഷം ഹരിതമുകുളം പ്രോത്സാഹന സമ്മാനം
  14. 2020-21 അക്കാദമികവർഷം ആദിനാഥ് എൻ നു എൽ എസ് സ്കോളർഷിപ്പ്
  15. 2021-22 അക്കാദമികവർഷം ഹരിതമുകുളം പുരസ്കാരം ,5000 രൂപയുടെ ക്യാഷ് പ്രൈസ്
  16. 2021-22 അക്കാദമികവർഷം സ്കൂൾവിക്കി അവാർഡ്
  17. 2022-23 അക്കാദമികവർഷം ഗണിത സാമൂഹ്യ ശാസ്ത്ര പ്രവർത്തിപരിചയമേലകളിലെ മികച്ച പ്രകടനം
  18. 2022-23 അക്കാദമികവർഷം കലാമേളകിലെ മികച്ച ഗ്രേഡുകൾ
  19. 2022-23 അക്കാദമികവർഷം പഞ്ചായത്ത് തല വിജ്ഞാനോൽസവത്തിൽ പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനം
  20. 022-23 അക്കാദമികവർഷം സബ്ജില്ലാ തല വിജ്ഞാനോത്സവം ജ്യോതിശാസ്ത്ര ഒളിംപ്യാടിൽ പങ്കടുത്ത മൂന്നു പേർക്കും എ ഗ്രേഡ്