മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഞാനാണ് കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ഞാനാണ് കൊറോണ

ഞാനാണ് കൊറോണ.....
ഞാൻ എല്ലാവരെയും വൈറസിൽ കൊന്നൊടുക്കും.....
ഞാൻ ജനിച്ചത് ചൈനയിൽ.....
ചൈനയിൽ നിന്ന് ഇറ്റലിയിലേക്ക് പോയി....
പിന്നെ ഞാൻ ലോകം മുഴുവനുമായി....

മുഹമ്മദ്‌ സിയാൻ
III A മൻശ ഉൽ ഉലൂം എം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത